എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Monday, October 30, 2006

പ്രണയം സമം മൗനം



യാദ്യഛികം;
കണ്ടുമുട്ടല്‍!
ദൂരെ;കാഴ്ചകള്‍!
മെല്ലെ;സംസാരം!
ഹ്യദയമിടിപ്പ്‌;ഇടറി!
വിറച്ചു;മനസ്സ്‌!
മറന്നു;തമാശകള്‍!
പറയാന്‍;ഒന്നുമില്ല!

രാത്രികള്‍ പകലായ്‌!
ചിന്തകള്‍ പറഞ്ഞു,
അടുക്കുവാന്‍;കേള്‍ക്കാന്‍.
സ്വപ്നങ്ങള്‍ ആഗ്രഹമായ്‌,
ഇഷ്ടങ്ങള്‍ ഭാഷയായ്‌,
നിശബ്ദത സംസാരമായ്‌,
പ്രണയം വളര്‍ന്നു
ഒപ്പം മൗനവും.

1 comment:

  1. കവിത:പ്രണയം സമം മൗനം.
    രചന:മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍.
    യാദ്യഛികം; കണ്ടുമുട്ടല്‍!.
    ദൂരെ;കാഴ്ചകള്‍!.
    മെല്ലെ;സംസാരം!.
    ഹ്യദയമിടിപ്പ്‌;ഇടറി!.
    വിറച്ചു;മനസ്സ്‌!.
    മറന്നു;തമാശകള്‍!.
    പറയാന്‍;ഒന്നുമില്ല!.
    രാത്രികള്‍ പകലായ്‌!.
    ചിന്തകള്‍ പറഞ്ഞു,
    അടുക്കുവാന്‍;കേള്‍ക്കാന്‍.
    സ്വപ്നങ്ങള്‍ ആഗ്രഹമായ്‌,
    ഇഷ്ടങ്ങള്‍ ഭാഷയായ്‌,
    നിശബ്ദത സംസാരമായ്‌,
    പ്രണയം വളര്‍ന്നു
    ഒപ്പം മൗനവും.

    ReplyDelete