എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Monday, July 23, 2007

മാനിഷാദ



ചിത്രo: പി.ആര്‍.രാജന്‍

സാമം
ദാനം
ഭേതം
ദണ്ണം
എന്നിങ്ങനെ.
എന്നിട്ടും
എവിടെനിന്നോ
മുഴങ്ങുന്നു വീണ്ടും
"മാ നിഷാദ പ്രതിഷ്ഠാം
ത്വമഗമ:ശാശ്വതി:സമ-
യത്‌ ക്രൗഞ്ചമിഥുനാദേക
മവദി: കാമമോഹിതം.

3 comments:

  1. കവിത:മാനിഷാദ
    സാമം
    ദാനം
    ഭേതം
    ദണ്ണം
    എന്നിങ്ങനെ.
    എന്നിട്ടും
    എവിടെനിന്നോ
    മുഴങ്ങുന്നു വീണ്ടും
    "മാ നിഷാദ പ്രതിഷ്ഠാം
    ത്വമഗമ:ശാശ്വതി:സമ-
    യത്‌ ക്രൗഞ്ചമിഥുനാദേക
    മവദി: കാമമോഹിതം.

    ReplyDelete
  2. സാമവും ദാനവും ഭേദവും ദണ്ഡവും
    ലവലേശമേശാ‍ത്ത കാട്ടാളജന്മം!
    കവിതക്കുഗുണമേറുമതുപോലെ രുചിയും
    അക്ഷരക്കാട്ടാളനെക്കൊന്നുതന്നാല്‍!

    ReplyDelete