അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.
സാമം ദാനം ഭേതം ദണ്ണം എന്നിങ്ങനെ. എന്നിട്ടും എവിടെനിന്നോ മുഴങ്ങുന്നു വീണ്ടും "മാ നിഷാദ പ്രതിഷ്ഠാം ത്വമഗമ:ശാശ്വതി:സമ- യത് ക്രൗഞ്ചമിഥുനാദേക മവദി: കാമമോഹിതം.
കവിത:മാനിഷാദ സാമം ദാനം ഭേതം ദണ്ണം എന്നിങ്ങനെ. എന്നിട്ടും എവിടെനിന്നോ മുഴങ്ങുന്നു വീണ്ടും "മാ നിഷാദ പ്രതിഷ്ഠാം ത്വമഗമ:ശാശ്വതി:സമ- യത് ക്രൗഞ്ചമിഥുനാദേക മവദി: കാമമോഹിതം.
കവിത:മാനിഷാദ
ReplyDeleteസാമം
ദാനം
ഭേതം
ദണ്ണം
എന്നിങ്ങനെ.
എന്നിട്ടും
എവിടെനിന്നോ
മുഴങ്ങുന്നു വീണ്ടും
"മാ നിഷാദ പ്രതിഷ്ഠാം
ത്വമഗമ:ശാശ്വതി:സമ-
യത് ക്രൗഞ്ചമിഥുനാദേക
മവദി: കാമമോഹിതം.
സാമവും ദാനവും ഭേദവും ദണ്ഡവും
ReplyDeleteലവലേശമേശാത്ത കാട്ടാളജന്മം!
കവിതക്കുഗുണമേറുമതുപോലെ രുചിയും
അക്ഷരക്കാട്ടാളനെക്കൊന്നുതന്നാല്!
thanks ആവനാഴി for comment
ReplyDelete